വടവന്നൂർ: കൂത്തൻപാക്ക് വനപ്പന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: വിജയൻ, വള്ളിയമ്മ. മരുമക്കൾ: സബിത, രാജേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പട്ടഞ്ചേരി ശ്മശാനത്തിൽ.