കിഴിശ്ശേരി: തനിയംപുറം അത്തോളി കുന്നത്ത് മേമാടൻ ഏനി (83) നിര്യാതനായി. ഭാര്യ: ആയിശ കടൂരൻ. മക്കൾ: മുഹമ്മദ്, അബ്ദുന്നാസർ, മുസ്ഫർ, ഹഫ്സത്ത് ഇടുക്കുഴിയിൽ (ക്ഷേമകാര്യ ചെയർപേഴ്സൻ, പുൽപറ്റ ഗ്രാമപഞ്ചായത്ത്), ജംശിയ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (കാവുങ്ങപ്പാറ), അബ്ദുൽ ഗഫൂർ (തച്ചണ്ണ), ഖദീജ, ഫാത്തിമ സജ്ന, നിഷാന.