കൊണ്ടോട്ടി: നെടിയിരുപ്പ് കോളനി റോഡ് സ്വദേശി കാവുങ്ങല്‍ കേലപ്പുറത്ത് പരേതനായ ബാപ്പുവിന്റെ മകന് മൊയ്തീന്‍കുട്ടി (54) നിര്യാതനായി. മാതാവ്: ഉമ്മാച്ച. ഭാര്യ: ലൈല. മക്കള്‍: മുബീന്, മിഷാല്‍, മുഹ്സിന. മരുമകന്: റഹൂഫ്. സഹോദരങ്ങള്‍: ഷൗക്കത്ത്, സൈദലവി, ഖമറുന്നിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കാവുങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.