പുലാമന്തോൾ: കുരുവമ്പലത്ത് പരേതനായ കൂരിതൊടി കുഞ്ഞഹമ്മദിന്റെ മകൻ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ആമിന (കട്ടുപ്പാറ). മക്കൾ: സൈദ് മുഹമ്മദ് (ജിദ്ദ), ഷുക്കൂർ, ബുഷ്റ, സൈനബ. മരുമക്കൾ: ഫൈസൽ (തിരുനാരായണപുരം), നവാസ് (പെരിന്തൽമണ്ണ), സീനത്ത് (മുതുകുർശ്ശി), ഫസീല (വെങ്ങാട്). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ, ഹംസ, അബൂബക്കർ,അസൈനാർ, പരേതരായ സുലൈമാൻ, കുഞ്ഞാലി.