തിരുനാവായ: റെയിൽവേ സ്റ്റേഷന് സമീപം ചക്കാലിപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് (മാനു -75) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: സൈനബ. മക്കൾ: പാത്തുമ്മകുട്ടി, അബ്ദുന്നാസർ, അബ്ദുറസാഖ് (സൗദി), മൊയ്തീൻകുട്ടി, റംല, ജസീന. മരുമക്കൾ: ഹസ്സൻ (വാരണാക്കര), സീനത്ത് (കാവുങ്ങൽ), ഫൗസിയ (പരിതി), ഖദീജ (കുറ്റിപ്പുറം). സഹോദരങ്ങൾ: ഹംസുപ്പ, ഏന്തീൻകുട്ടി, ആയിശ എന്ന മാളു.