തിരൂർ: സൗത്ത് അന്നാര തടത്തിൽ ഇസ്മായിലിന്റെ ഭാര്യ സുലൈഖ (62) നിര്യാതയായി. മക്കൾ: ഖദീജ ജയ്നീഷ്, മുഷ്താഖ് അഹമ്മദ് (കുവൈത്ത്), ഡോ. ഹാഷിം തടത്തിൽ. മരുമക്കൾ: റസാഖ് പുറത്തൂർ, ബാസില, ഫർഹ എൻ. ഷംസുദ്ദീൻ എം.എൽ.എ സഹോദരീപുത്രനാണ്.