തിരൂർ: തൃക്കണ്ടിയുർ അമൃത മെഡിക്കൽസ് ഉടമ സോണി (53) നിര്യാതനായി. പിതാവ്: പരേതനായ നായിക്കാരിമ്പിൽ നാണു. മാതാവ്: രാധ. മക്കൾ: ആദർശ്, അതുൽ. സഹോദരൻ: സാജൻ (ജപ്പാൻ).