പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പരേതനായ സി.പി. അബ്ദുൽ ഖാദറിന്റെ ഭാര്യ കുഞ്ഞാത്തു കറുത്തേടത്ത് (76) നിര്യാതയായി. മക്കള്‍: അഷ്റഫ് (ചോക്കാട്), അബ്ദുല്‍ റഫീഖ് ദാരിമി (ദബൈ), അബ്ദുല്‍ റശീദ് ഫൈസി (ജിദ്ദ), ഇസ്മായില്‍ (ഫുജൈറ), ഉമൈമത്ത്, നസീമ. മരുമക്കള്‍: നസീര്‍ ഫൈസി (ഫുജൈറ), ജമീല ചോക്കാട്, സല്‍മത്ത് വാണിയമ്പലം, സഫീന കൂറ്റമ്പാറ, ഫസീന മാമ്പറ്റ.