മക്കരപ്പറമ്പ്: അമ്പലപ്പടി റിട്ട. ഫോറസ്റ്റ് ഓഫിസർ പരേതനായ മൂത്തോടൻ അബ്ദുറഹ്മാന്റെ ഭാര്യ തിത്തുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: സാദിഖ്, ഷംസു, കുഞ്ഞാണിപ്പ, സുൽഫിക്കർ മുംതാസ്, സീനത്ത്, ഷൗകത്ത്.