വെട്ടം: പരിയാപുരം കോയ കുഞ്ഞിയകത്ത് നാലകത്ത് ഉമ്മർ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫഹദ്, ഫസീല, ജുബൈരിയ, ജസീറ. മരുമക്കൾ: ജംസീന (തിരുനാവായ), തെസ്നി (വൈരങ്കോട്), നൗഷാദ് (കൂട്ടായി), നിസ്സാർ (വള്ളിക്കാത്തിരം), ഫാറൂഖ് (കൂട്ടായി).