എടക്കര: മൂത്തേടം വെള്ളാംപാടം ചെമ്പ്രേരി ജമീല (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തീന്. മക്കള്‍: നിസാമുദ്ദീന്‍, തസ്ലീമ. മരുമക്കള്‍: ശരീഫ, നിഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മൂത്തേടം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.