മടക്കിമല: പറളിക്കുന്ന് അനന്താലയത്തിൽ ടി.വി. മാധവി വാരസ്യാർ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്ത വാര്യർ. മക്കൾ: രാധാകൃഷ്ണൻ (മനഞ്ചേരി മഹാദേവ ക്ഷേത്രം), മധുസൂദനൻ, വിജയനാരായണൻ, രാധാലക്ഷ്മി, ശ്യാമള. മരുമക്കൾ: രുഗ്മിണി വാരസ്യാർ, രാധ, ഗിരിജ, ബാലകൃഷ്ണ വാര്യർ, പരേതനായ വേലായുധ വാര്യർ.