ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പുത്തൻവീട്ടിൽ വടക്കതിൽ അനിൽകുമാറിന്റെ മകൻ അനന്ദു (15) നിര്യാതനായി. മൈനാഗപ്പള്ളി കടപ്പ എൽ.വി.എച്ച്.എസിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: രജിതകുമാരി. സഹോദരി: കാർത്തിക.