ചവറ: പന്മന വെട്ടളച്ചംവീട്ടിൽ അബ്ദുൽ റഹ്മാൻകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: നിസാം, ഷംല, ഹാരിസ്, ഷെമി. മരുമക്കൾ: ബുഷ്റ, അനിലുദ്ദീൻ, സജിനി, നിസാർ.