ഓച്ചിറ: ക്ലാപ്പന മംഗലശ്ശേരിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (103) നിര്യാതയായി. മക്കൾ: പരേതയായ കാഞ്ചനവല്ലി, വാസുദേവൻ, വാസന്തി, അരവിന്ദാക്ഷൻ. മരുമക്കൾ: തങ്കമ്മ, അംബിക, പരേതരായ ഭാനു, അംബുജാക്ഷൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.