തൃക്കരുവ: നടുവിലച്ചേരി മുളയ്ക്കൽമേലതിൽ തപസ്യയിൽ താരാചന്തു (64- റിട്ട. പോസ്റ്റ്മാൻ, ഹെഡ് പോസ്റ്റോഫിസ്, കൊല്ലം) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ഐശ്വര്യ, അനുപമ.