കുണ്ടറ: മുളവന കന്നിമുക്ക് പനവിളവീട്ടില്‍ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (85) നിര്യാതയായി. മക്കള്‍: റംലത്ത്ബീവി, ഹംസത്തുബീവി, ആരിഫാബീവി, റഹിംകുട്ടി, നാസറുദ്ദീന്‍. മരുമക്കള്‍: കമറുദ്ദീന്, ഷൈലജ, ഷെമിദ, പരേതരായ ഷംസുദ്ദീന്, നിസാറുദ്ദീന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മുളവന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.