വടക്കഞ്ചേരി: ബി.ജെ.പി മുൻ സംസ്ഥാനസമിതി അംഗം അഞ്ചുമൂർത്തിമംഗലം സിന്ദൂരം വീട്ടിൽ എം.കെ. ചിന്നപ്പൻ നായർ (88) കുത്തന്നൂരിൽ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ പി.ടി. രാധ നേത്യാർ (റിട്ട. അധ്യാപിക സി.എ.എൽ.പി സ്കൂൾ, ആയക്കാട്). മക്കൾ: ഹരിദാസൻ, വേണുഗോപാലൻ, ഭാഗ്യലക്ഷ്മി (പ്രധാനാധ്യാപിക, ഐ.പി.എ.എം.എൽ.പി സ്കൂൾ, ചീരക്കുഴി), സിന്ധു. മരുമക്കൾ: ശ്രീലത, മാല, രാജേഷ്, പരേതയായ ബാബു.