കോട്ടായി: പൊതുവായിൽ കൊട്ടിൽ വീട്ടിൽ പി.കെ. രാധ (77) ശാസ്താപുരം ശ്രാവണത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീകുമാരമേനോൻ. സഹോദരങ്ങൾ: കല്യാണിക്കുട്ടി, സുശീല, വിമല കുമാരി, മോഹൻദാസ്, പരേതരായ രാജമാണിക്യം, ശാന്തകുമാരി, സരോജനി, ദമയന്തി.