ആനക്കര: കൊള്ളന്നൂര്‍ കരിമ്പനക്കല്‍ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ബീഫാത്തു, ആലിക്കുട്ടി, മരക്കാര്‍, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാരായംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍.