കോട്ടായി: മുട്ടിക്കടവ് അബ്ദുൽ അസീസിന്റെ ഭാര്യ ബദറുന്നീസ (56) നിര്യാതയായി. മക്കൾ: ഷെറിൻ, മുഹമ്മദ് സഫ്വാൻ. മരുമകൻ: ഫാസിൽ.