മഞ്ചേരി: മഞ്ചേരി സ്വദേശിയും പയ്യനാട് അമയംകോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ അഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആസിയ, അഷ്റഫ്, ജലീൽ, ജുമൈല, സുബൈദ, ശംസുദ്ദീൻ, ബുഷ്റ, അജ്മൽ. മരുമക്കൾ: മുഹമ്മദ്, അലി, അബ്ദുൽ നാസർ, ഒ.എം.എ. സലാം.