കൊണ്ടോട്ടി: നീറാട് കുട്ടന്‍കാവില്‍ റോഡില്‍ പലേക്കോടന്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് (84) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ഇസ്മായില്‍, മുഹമ്മദ് സ്വാലിഹ്, ഹാജിറ, ഉമൈറത്ത്, റൈഹാനത്ത്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, സൈദ്, ഷക്കീബ്, ഖദീജ, ആയിഷ ഹുസ്ന. സഹോദരങ്ങള്‍: ആയിഷ, ഉണ്ണിപ്പാത്തു, ഫാത്തിമ, പരേതരായ മമ്മദ് ഹാജി, മൂസ്സ, എനിക്കുട്ടി.