വണ്ടൂർ: വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശ്ശേരിയിൽ കൂറ്റിരീ മീനാക്ഷി (84) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ജയപ്രകാശ്, ശ്യാംകുമാർ, നളിനി. പരേതനായ ബാബു. മരുമക്കൾ: പരമേശ്വരൻ, ശാരദ, ഉഷ, ബീന. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.