കൂട്ടിലങ്ങാടി: മുല്ലപ്പള്ളി വട്ടപ്പറമ്പിലെ പരേതനായ മൂലാംകുഴിയിൽ കമ്മദ് ഹാജിയുടെ ഭാര്യ ചെറുതൊടി കദീജ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഉസ്മാൻ, അബൂബക്കർ, മുഹമ്മദ്, അഷ്റഫ് (എം.കെ. സൺസ്) പാത്തുമ്മ, ഉമൈമ, സലീന, ജസീറ, പരേതനായ ഹംസ. മരുമക്കൾ: പി.എൻ. സൂപ്പിക്കുട്ടി (നിലമ്പൂർ), ഇ.എം. ഹംസ (കൊളപ്പറമ്പ്), എം.കെ. മുസ്തഫ (കടുകൂർ), കെ.കെ. ഷാജഹാൻ (പരവക്കൽ), ആയിശ, സുലൈഖ, സാജിദ, നുസ്റത്ത്, ഷബ്ന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുല്ലപ്പള്ളി നൂറാനിയ്യാ ജുമാമസ്ജിദിൽ.