ആലത്തിയൂർ: മഹല്ലിലെ പരേതനായ മുളന്തല കമ്മുവിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുല്ലക്കുട്ടി, സുബൈർ, ജാസിർ, പരേതരായ മുഹമ്മദ് കുട്ടി, ജാഫർ. മരുമക്കൾ: മുഹമ്മദ് കുട്ടി (പൊന്മുണ്ടം), സൈനബ (കൈനിക്കര), സാജിദ (അജിതപ്പടി), അധ്യാപിക പുറത്തൂർ ജി.യു.പി സ്കൂൾ), റൈഹാനത്ത് (ചേരുരാൽ), ഫാരിഷ (വൈലത്തൂർ), ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ആലത്തിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.