കുണ്ടറ: ഇളമ്പള്ളൂർ പുട്ടുകടയിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ആബിദാബീവി (75) നിര്യാതയായി. മക്കൾ: നിസാം, ബൽകീഷ. മരുമക്കൾ: അബ്ദുൽ റഹീം, ഷെമീമ.