വൈത്തിരി: തളിമല അനിൽ നിവാസിൽ പരേതനായ അരിയന്റെ മകൻ സി.എ. സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: അനിൽകുമാർ, അനിത, അനുപമ. മരുമക്കൾ: ഷാജി, ജിനേഷ്. സഹോദരങ്ങൾ: ലോഹിതാക്ഷൻ, വേണുഗോപാൽ, ബാലൻ.