കാക്കവയൽ: വെള്ളിത്തോട് അറയ്ക്കൽ പാപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. മക്കൾ: വിമല, ജെയിംസ്, ബിജു. മരുമക്കൾ: ബേബി വല്ലനാട്ട്, റെനി ചുള്ളോത്തുകുഴി, സൗമ്യ തുണ്ടത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്ക് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.