മുട്ടിൽ: പരിയാരത്തെ പരേതനായ മുക്രി കുഞ്ഞമ്മദിന്റെ മകനും മുട്ടിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ എം.കെ. യാക്കൂബ് (66) നിര്യാതനായി. മടക്കിമല സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിട്ടുണ്ട്. ഭാര്യ: പി.സി. റസീന പനമരം. മക്കൾ: അൻവർ സാദിക്ക്, മുഹമ്മദ് അനസ് (കുവൈത്ത്), എം.വൈ. നിഷാദ് (സൗദി അറേബ്യ). മരുമക്കൾ: ഫസ്ന കബളക്കാട്, ഷനീബ മൈലാടി, ബനീറ തസ്നി (കുടുക്കി). സഹോദരങ്ങൾ: എം.കെ. കുഞ്ഞബ്ദുല്ല, എം.കെ. കാദർ, എം.കെ. അബ്ദുറഹ്മാൻ, എം.കെ. ആലി, എം.കെ. അസ്സു, എം.കെ. ഇസ്മായിൽ. സഹോദരിമാർ: ആയിഷ മില്ലുമുക്ക്, മറിയം കമ്പളക്കാട്. മയ്യിത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പരിയാരം ജുമാമസ്ജിദിൽ.