കാക്കവയൽ: പരേതനായ വടക്കൻ അവറാന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് മാണ്ടാട്, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടി (റവന്യൂ വകുപ്പ്), പരേതയായ റംല. മരുമക്കൾ: സാജിദ, സഫിയ (മീനങ്ങാടി പൊലീസ്), മുഹമ്മദ് പഞ്ചാര (ഐ.എൻ.എൽ ജില്ല സെക്രട്ടറി).