പത്തിരിപ്പാല: കോങ്ങാട് വീണ്ടയിൽ സത്യഭാമ (79) നഗരിപ്പുറം അജിതാലയത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി. കുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പക്ടർ). മക്കൾ: പ്രദീപ് കുമാർ, ശശികുമാർ, അജിത, സത്യകുമാർ. മരുമക്കൾ: വിജയകുമാർ, ലത, ചന്ദ്രിക, പ്രീതി.