തൃക്കടീരി: കിഴൂർ മുണ്ടോകുളം അണിയത്ത് ഗോപി നിവാസിൽ ഗോപി നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തിയനികുട്ടി. മക്കൾ: ഹരിനാരായണൻ, ബിനേഷ് കുമാർ, ജിനേഷ്, ശ്രീജ. മരുമക്കൾ: ഗിരീഷ്, ഇന്ദു, കാർത്തിക. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.