കൊല്ലങ്കോട്: താടനാറ ലക്ഷംവീട്ടിലെ മണി (74) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: പ്രകാശൻ, പ്രസാദ്, ജ്യോതി. മരുമക്കൾ: രാധ, സിന്ധു, കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൂറ്റിപാടം ശ്മശാനത്തിൽ.