കല്ലേക്കാട്: എം.കെ മൻസിൽ മാമ്പ്ര വീട്ടിൽ മുസ്തഫ (73) നിര്യാതനായി. ഭാര്യ: മുംതാജ്. മക്കൾ: ഷാജി, ഷിബി. മരുമക്കൾ: ഫൗസിയ, ഷഫ്ന. സഹോദരങ്ങൾ: സബുറ, ഹുസൈൻ, പരേതരായ സുലൈഖ, ബീഫാത്തിമ്മ, ഹസനാർ, സെയ്തു മുഹമ്മദ്, ഇബ്രാഹിം.