ഓച്ചിറ: ചങ്ങൻകുളങ്ങര പാട്ടത്തിൽ വീട്ടിൽ വി. അരവിന്ദാക്ഷൻ (67) നിര്യാതനായി. ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ഭാര്യ: സുജാത. മക്കൾ: ജുഗുനു എസ്. അരവിന്ദ്, ജുഗിൻ അരവിന്ദ്. മരുമക്കൾ: ആർ. രവീഷ് (സ്പെഷൽ വില്ലേജ് ഓഫിസർ, വടക്കേവിള), ആർഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.