തിരുനാവായ: എടക്കുളം മഹല്ല് ജുമാമസ്ജിദിനുസമീപം പരേതനായ പാലക്കുന്നത്ത് കുഞ്ഞഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ (73) നിര്യാതനായി. മുൻകാല പ്രവാസിയായിരുന്നു. ഭാര്യ: മൈമൂന (ഫറോക്ക്). മക്കൾ: റസിയ, ജംഷീർ, സമീറ, മിർഷാദ്. മരുമക്കൾ: മുജീബ് (മലപ്പുറം), നൗഷാദ് (ഒഴൂർ), ഫാത്തിമ (താനൂർ). സഹോദരങ്ങൾ: ഫാത്തിമ (കുഞ്ഞിമ്മ), പരേതനായ മൊയ്തീൻകുട്ടി ഹാജി.