പട്ടർനടക്കാവ്: വലിയ പറപ്പൂർ കളിച്ചാത്ത് പരമേശ്വരൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയൻ, രാജു (ഇരുവരും ദുബൈ), ജിഷ. മരുമക്കൾ: കിഷോർ (താനൂർ), സൗമ്യ (വളാഞ്ചേരി), അഞ്ജലി (പൊന്നാനി). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (റിട്ട. കെ.എസ്.ഇ.ബി തിരൂർ), രാധാകൃഷ്ണൻ, തങ്കം, ശാരദ.