ചങ്ങരംകുളം: കല്ലൂർമ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ പുത്തൻപീടിയേക്കൽ അബ്ദുവിന്റെ മകൻ മായിൻകുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുഹൈൽ, സുനീർ (ഇരുവരും ദുബൈ), ഷഫീഖ്, സിറാജ്. മരുമക്കൾ: സുമയ്യ, ഷിനു, ഷംല, ജംശീല. സഹോദരങ്ങൾ: സൈദ് മുഹമ്മദ്, അബൂബക്കർ (ഇരുവരും റാസൽഖൈമ), പരേതനായ മുഹമ്മദ്.