പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് കൗൺസിലറുമായ സൂപ്പി കയ്യാലക്കണ്ട (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മമ്മൂട്ടി, അബു കുവൈത്ത്, ഷംസുദ്ദീൻ, സക്കീന, മൈമൂന. മരുമക്കൾ: ആയിഷ, നുസ്രത്ത്, ഫസ്ന, ഷംസുദ്ദീൻ തലപ്പുഴ, മുഹമ്മദലി മേപ്പാടി. സഹോദരങ്ങൾ: മൊയ്തു, ഉസ്മാൻ ഹാജി, ആയിഷ, പരേതരായ അബ്ദുല്ല, ഹസ്സൻ, ആലി ഹാജി, ആമിന.