ചങ്ങരംകുളം: ചെറവല്ലൂർ തെക്കുമുറിയിൽ താമസിക്കുന്ന പൊന്നച്ചൻ വളപ്പിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജി, ഫസ്ലു, മുജീബ്, മുഹമ്മദ്. മരുമക്കൾ: സീനത്ത്, അന്നത്ത്, സഫീന, ഷബ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ചിറവല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ