പരപ്പനങ്ങാടി: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ ആനപ്പടിയിലെ മംഗലശ്ശേരി കുഞ്ഞിക്കോയാമുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽ ജലീൽ, സുഹറാബി, മൈമൂന, ഖൈറുന്നീസ. മരുമക്കൾ: ഹംസ, അബ്ദുൽ അസീസ്, അബ്ദുൽ മുനീർ, സാജിത, സുബൈബത്തുൽ അസ്ലമിയ്യ.