താനൂർ: പനങ്ങാട്ടൂർ കണ്ണന്താഴത്തു ബാലചന്ദ്രൻ നായരുടെ ഭാര്യ പോക്കാട്ട് കമലാക്ഷിയമ്മ (81) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശോഭന, പുഷ്പലത, ശ്യാമളദേവി. മരുമക്കൾ: അരവിന്ദാക്ഷൻ, രാജഗോപാലൻ, സത്യൻ, സുരേഷ് ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.