താനാളൂർ: മീനടത്തൂർ സ്വദേശിയും വളാഞ്ചേരി ഇരുമ്പിളിയത്ത് താമസക്കാരനുമായ ചെറിയ കല്ല്യാപ്പുറത്ത് മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി (80) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷമീന, ഫസീല, മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ അസീസ്, അഷ്റഫ്. മരുമക്കൾ: ഷാനവാസ്, മുഹമ്മദ് മുബഷിർ, സൈഫുന്നീസ, ഷഹാന, ഫാത്തിമ.