മമ്പാട്: കാട്ടുമുണ്ട മാരമംഗലം നല്ലാട്ട് ആലി (62) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ജംഷീദ, ഇർഷാദ് (മാധ്യമപ്രവർത്തകൻ, ഗൾഫ് ഫോക്കസ് യു.എ.ഇ), നിഷാന, ഫർസീന. മരുമക്കൾ: മുൻജിയ, നാസർ, സൽമാൻ, സുനീർ ബാബു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കാട്ടുമുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.