കൂട്ടിലങ്ങാടി: ചെലൂരിലെ പുളിക്കത്തൊടി ഉമ്മറിന്റെ ഭാര്യ പാലേൻപടിയൻ പൂക്കണംകാട്ടിൽ സുബൈദ (55) നിര്യാതയായി. മക്കൾ: ലൈല, മുംതസ്, ബുഷ്റ, ഷിബിലി സുഹൈമ, ഫർസാന, സ്വാലിഹ്, ഷാക്കിർ. മരുമക്കൾ: ഷറഫുദ്ദീൻ, അബ്ദുൽ കരീം (സൗദി), നബീൽ, മുനീർ ഹാരിസ് (ദുബൈ).