മേലാറ്റൂര്‍: ചെമ്മാണിയോട് അപ്പേങ്ങല്‍ ബാലകൃഷ്ണന് (78) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കല്‍: ഷീജ, ബിന്ദു, വിനോദ് (കെ.എസ്.ഇ.ബി), പ്രവീണ്‍. മരുമക്കള്‍: സുരേഷ് ബാബു (ഇന്ത്യന്‍ റെയില്‍വേ), ഭരതന്, അമ്പിളി, സരിഗ.