വള്ളിക്കാപറ്റ: പൂഴിക്കുന്നിലെ കരങ്ങാടൻ കദിയക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തുംപടിയൻ വീരാൻ. മക്കൾ: ഷാഹുൽ ഹമീദ് (നാണി), ഉമ്മുകുൽസു, ജമീല, സീനത്ത് (കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), സാജിത. മരുമക്കൾ: മുഹമ്മദ്കുട്ടി (വലമ്പൂർ), അബ്ദുൽ മജീദ് (പന്തല്ലൂർ), ഇക്ബാൽ (നഴ്സിങ് അസിസ്റ്റന്റ്, മഞ്ചേരി മെഡിക്കൽ കോളജ്), അബ്ദുറഹ്മാൻ (പള്ളിപ്പുറം), സാജിത.