കരുളായി: കിണറ്റിങ്ങൽ പരേതനായ കോലോംതൊടിക അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കള്: ഷിഹാബ്, ഷറഫുദ്ദീന്, സൈഫുദ്ദീന്, നസീബ, അസ്ലിയ, നുസൈബ, സമീന.