കൊണ്ടോട്ടി: മേലങ്ങാടി കോട്ടപ്പറമ്പ് കളത്തിങ്ങല്‍ അബൂബക്കറിന്റെ ഭാര്യ കെ.ടി. ജമീല (56) നിര്യാതയായി. മക്കള്‍: താജ് മുഷ്താഖ്, അബ്ദുല്‍ മജീദ്, മുഹമ്മദ് മുര്‍ഷിദ്, ആമിന മുംതാസ്. മരുമക്കള്‍: മെഹബൂബ്, ആദില, ഡോ. നാദിറ, ഷാനു ഷെറിന്.